Question: ഇന്ത്യന്‍ കാലാവസ്ഥയെ ബാധിക്കുന്ന ഉയര്‍ന്ന വാതക സംചലനം അഥവാ സംവിധാനം ഏതാണ്
A. എല്‍ നിനോ പ്രവര്‍ത്തനം
B. ലാ നിനാ പ്രവര്‍ത്തനം
C. ജെറ്റ് സ്ട്രീം
D. ചുഴലി കാറ്റ്
Similar Questions
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
A. സൈലന്റ് വാലി
B. പാമ്പാടും ചോല
C. ഇരവികുളം
D. ആനമുടിച്ചോല
പ്രസ്താവനകള്‍ പരിശോധിച്ച് താഴെ തന്നിട്ടുള്ള ഉത്തരങ്ങളില്‍ നിന്നും ഏറ്റവും ശരിയായത് എഴുതുക
i) ഒരു ഭ്രംശതലത്തിലൂടെ ശിലകള്‍ തെന്നിമാറുന്നതിനാലാണ് ടെക്ടോണിക് ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത്
ii) ആണവ രാസ സ്ഫോടനങ്ങള്‍ മൂലവും ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ട്