Question: ഉപദ്വീപീയ നദികളില്‍ ഏറ്റവും നീളം കൂടിയ നദി
A. മഹാനദി
B. ഗോദാവരി
C. കാവേരി
D. താപ്തി
Similar Questions
താഴെപ്പറയുന്നവ പരിഗണിച്ച് തെറ്റായ പ്രസ്താവന തിരിച്ചറിയുക
1) അര്‍ജന്റീനയിലെ പുല്‍മേടുകളാണ് പമ്പകള്
2) സിറോക്കോ ഇറ്റലിയില്‍ രക്തമഴയുണ്ടാകുന്നു
3) സൈബീരിയയില്‍ ബുഷ്മാന്‍ കാണപ്പെടുന്നു
A. Only 1
B. 1 and 3
C. 1, 3 and 4
D. Only 3
താഴെ തന്നിരിക്കുന്നവയില്‍ ഏതാണ് അമ്ല മഴയ്ക്ക് കാരണമാകുന്നത് ?