Question: താരാപ്പൂരേ ആണവോര്‍ജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
A. മഹാരാഷ്ട്ര
B. കര്‍ണ്ണാടകം
C. തമിഴ്നാട്
D. ആന്ധ്രാപ്രദേശ്
Similar Questions
അപരാദന ഭൂരൂപങ്ങളുമായി ബന്ധപ്പെട്ട ജോഡികളാണ് താഴെയുള്ളത്. അവയില്‍ ശരിയായ ജോഡി ഏത്
i) നദികള്‍ - ഗിരികന്ദരം
ii) ഹിമാനികള്‍ - വെള്ളചാട്ടം
iii) കാറ്റ് - സിങ്ക് ഹോളുകള്‍
iv) ഭൂഗര്‍ഭജലം - ബര്‍ക്കന്‍സ്
A. i
B. ii
C. iii
D. iv
താഴെ നല്‍കിയിട്ടുള്ളതില്‍ മിസോസ്ഫിയറിന്റെ സവിശേഷതകള്‍ ഏതൊക്കെ
i) വൈദ്യുതി ചാര്‍ജ്ജുള്ള അയോൺ കണികകളുടെ സാന്നിധ്യമുള്ള പാളിയാണിത്
ii) സൂര്യനില്‍ നിന്ന് പ്രസരിക്കുന്ന ഏറ്റവും അപകടകാരിയായ അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്തു ഭൂമിയിലൂടെ ഒരു രക്ഷാ കവചമായി വര്‍ത്തിക്കുന്നത് ഓസോൺ പാളിയിലാണ്. അതിവിടെയാണ് സ്ഥിതിചെയ്യുന്നത്
iii) ഭൂമിയിലെ എല്ലാ തരത്തിലുള്ള ജൈവപ്രവര്‍ത്തനങ്ങളും നടക്കുന്നത് ഈ പാളിയിലാണ്
iv) ഭൂമിയില്‍ നിന്ന് അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്ക് തന്നെ തിരിച്ചയയ്ക്കുന്നത് ഈ പാളിയിലാണ്