Question: താഴെപ്പറയുന്നവയില് ഏതാണ് കേരളത്തിന്റെ കിഴക്കോട്ട് ഒഴുകാത്ത നദി
A. കബനി
B. ഭവാനി
C. പെരിയാര്
D. പാമ്പാര്
Similar Questions
താഴെ പറയുന്നപ്രസ്താവനകള് ശ്രദ്ധിക്കുക. പ്രസ്താവന A : ദക്ഷിണാര്ദ്ധഗോളത്തിലെ പശ്ചിമവാതങ്ങള് കൂടുതല് ശക്തിയുള്ളതും ആക്രമണസക്തവുമാണ്, പ്രസ്താവന B : ദക്ഷിണാര്ദ്ധഗോളത്തിലെ പശ്ചിമവാതങ്ങള് ഉരയാത്ത സമുദ്രപ്രതലത്തിലൂടെ ചരിക്കുന്നു. താഴെ കൊടുത്തിരിക്കുന്നവയില് ശരി കണ്ടെത്തുക ?