Question: കേരള ദുരന്ത നിവാരണ അതോററ്റിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകള്‍ ഏവ 1) 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരം സ്ഥാപിച്ചു. 2)സുരക്ഷായനം എന്നതാണ് ആപ്തവാക്യം 3) ദുരന്ത നിവാരണ അതോററ്റിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ് 4) 2008 മെയ് നാലിന് ആണ് കേരളത്തിലെ ആദ്യത്തെ ദുരന്ത നിവാരണ അതോററ്റി നിലവില്‍ വന്നത്
A. നാല് മാത്രം
B. മൂന്ന് മാത്രം
C. ഒന്നും നാലും
D. രണ്ടും നാലും