Question: കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ നീണ്ടകര ഏതു ജില്ലയിലാണ്
A. തിരുവന്തപുരം
B. കൊല്ലം
C. എറണാകുളം
D. ആലപ്പുഴ
Similar Questions
ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പ്രദേശം
A. സഹാറ മരുഭൂമി
B. ആമസോൺ മഴക്കാടുകള്
C. ധ്രുവപ്രദേശം
D. കോണിഫറസ് വനങ്ങള്
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില് കിഴക്കന് തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള് ഏത്
i) അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയില് സ്ഥിതി ചെയ്യുന്നു
ii) താരതമ്യേന വീതി കുറവ്
iii) ഡെല്റ്റകള് കാണപ്പെടുന്നു
iv) സുന്ദര വനപ്രദേശം മുതല് കന്യാകുമാരി വരെ സ്ഥിതി ചെയ്യുന്നു