Question: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം
A. കണ്ണൂര്‍
B. വിഴിഞ്‌ഞം
C. പിപാവാവ്
D. മുന്ദ്ര
Similar Questions
ഇന്ത്യയുടെ പൂര്‍വ തീരത്ത് കൊല്ലേരു തടാകം മുതല്‍ ബംഗാള്‍ വരെയുള്ള ഭാഗം അറിയപ്പെടുന്നത്
A. കൊങ്കൺ തീരം
B. കോറമാന്റെല്‍ തീരം
C. ആന്ധ്രാ തീരം
D. ഉത്കല്‍ തീരം
സമുദ്രതടഭൂപ്രകൃതിയുമായി ബന്ധപ്പെട്ട രണ്ടു പ്രസ്താവനകള്‍ വായിച്ച് തന്നിട്ടുള്ള ഉത്തരങ്ങളില്‍ ഏറ്റവും ശരിയായത് എഴുതുക
i) വന്‍കരകളുടെ തീരങ്ങള്‍ക്കും ആഴക്കടല്‍ തടത്തിനുമിടയിലുള്ളസംക്രമണമേഖലകളാണ് വന്‍കരത്തട്ട്
ii) സമുദ്രാന്തര്‍ പര്‍വ്വതനിരകള്‍ക്കും വന്‍കരകളുടെ അതിരുകള്‍ക്കിടയിലെ വിശാലമായ സമതലങ്ങളാണ് ആഴക്കടല്‍ സമതലങ്ങള്‍