Question: പശ്ചിമ ഘട്ടത്തിലെ മഴനിഴല്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം ഏത്
A. നെയ്യാര്‍
B. ചിന്നാര്‍
C. പേപ്പാറ
D. ഇരവികുളം
Similar Questions
1) പെന്‍ഗംഗ
2) തുംഗഭദ്ര
3) ദാമോദര്‍
തിസ്ത
ഇന്ത്യയിലെ ചില നദികളാണിവ. ഇതില്‍ ഗോദാവരിയുടെ പോഷകനദി ഏത്
A. 2
B. 4
C. 1
D. 3
പ്രസ്താവനകള്‍ പരിശോധിച്ച് താഴെ തന്നിട്ടുള്ള ഉത്തരങ്ങളില്‍ നിന്നും ഏറ്റവും ശരിയായത് എഴുതുക
i) ഒരു ഭ്രംശതലത്തിലൂടെ ശിലകള്‍ തെന്നിമാറുന്നതിനാലാണ് ടെക്ടോണിക് ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത്
ii) ആണവ രാസ സ്ഫോടനങ്ങള്‍ മൂലവും ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ട്