Question: ഇന്ത്യയില്‍ ധാതുക്കളുടെ കലവറ എന്ന് അറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം
A. ഉത്തരപര്‍വ്വതമേഖല
B. ഉത്തരമഹാസമതലം
C. തീരസമതലം
D. ഉപദ്വീപീയ പീഠഭൂമി
Similar Questions
കൊടുങ്ങരപ്പള്ളം പുഴ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു
A. തിരുനെല്ലി
B. അട്ടപ്പാടി
C. അടിമാലി
D. കുമരകം
താഴെപ്പറയുന്നവ പരിഗണിച്ച് തെറ്റായ പ്രസ്താവന തിരിച്ചറിയുക
1) അര്‍ജന്റീനയിലെ പുല്‍മേടുകളാണ് പമ്പകള്‍
2) സിറോക്കോ ഇറ്റലിയില്‍ രക്തമഴയുണ്ടാകുന്നു
3) സൈബീരിയയില്‍ ബുഷ്മാന്‍ കാണപ്പെടുന്നു