Chavara PSC Coaching Centre Kattappana

Current Affairs

Daily Current Affairs

Free

Important questions from today's newspaper

Coming Soon
August 19, 2025

Yesterday's Current Affairs

Free

Important questions from yesterday's newspaper

12 Questions
August 18, 2025

Latest Tests

Numbers - Unit test for Maths

Free

Unit test for the topic Numbers

15 Questions
Maths and Mental Ability

IT Top 50 Questions

Free

Most expected questions from IT in 2024

52 Questions
IT

Ready for your exams? Try Online Test series

Test Series Ad

Question: താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ നിരീക്ഷിക്കുക 1) ഇന്ത്യയിലെ മുഖ്യതാപോര്‍ജ്ജ സ്രോതസ്സാണ് കല്‍ക്കരി 2) പ്രധാന വ്യവസായിക ഇന്ധനമാണ് കല്‍ക്കരി 3) ബിറ്റുമിനസ് വിഭാഗത്തില്‍പ്പെട്ട കല്‍ക്കരിയാണ് ഇന്ത്യയില്‍ കൂടുതലായും കാണപ്പെടുന്നത് 4) മഹാരാഷ്ട്രയിലെ മുംബൈ - ഹൈ യാണ് ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരിപ്പാടം മുകളില്‍ തന്നിരിക്കുന്നവയില്‍ ശരിയായിട്ടുള്ളത് ഏതൊക്കെയാണ്

A. 1, 2 എന്നിവ
B. 1, 2, 3 എന്നിവ
C. 2, 3, 4 എന്നിവ
D. 2, 4 എന്നിവ

Similar Questions

താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ ഇന്ത്യയിലെ ഒരു ഉപദ്വീപീയ നദീവ്യവസ്ഥയെ കുറിച്ചാണ്. ശരിയായ ഉത്തരം തിരഞ്ഞെടുക്കുക i) ഇത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപദ്വീപീയ നദി വ്യവസ്ഥ ആണ്. ii) ഇത് ഉത്ഭവിക്കുന്നത് മഹാബലേശ്വരത്തിന് സമീപമുള്ള നീരുറവയില്‍ നിന്നാണ്. ഇതിന്റെ ദൈര്‍ഘ്യം 1400 km ആണ്. iii) ഈ നദിയുടെ പ്രധാന പോഷകനദികള്‍ ആണ് ഭീമയും തുംഗഭദ്രയും. iv) ഈ നദി മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.

A. ഗോദാവരി നദി വ്യവസ്ഥ

B. കൃഷ്ണ നദി വ്യവസ്ഥ

C. ഗോദാവരി നദി വ്യവസ്ഥ

D. കാവേരി നദി വ്യവസ്ഥ

Which of the following Environmental movements in India is related to Hug the trees ?

A. Narmadha Bachao Antholan

B. Jungle Bachao Andholan

C. Appiko Movement

D. Chipko Movement