Question: സമുദ്രനിരപ്പില്‍ നിന്നും 7.5 മീറ്റര്‍ മുതല്‍ 75 മൂറ്റര്‍ വരെ ഉയരമുള്ളകേരളത്തിന്റെ ഭൂപ്രകൃതി വിഭാഗം
A. സഹ്യപര്‍വ്വതം
B. ഇടനാട്
C. മലനാട്
D. തീരപ്രദേശം
Similar Questions
അപരാദന ഭൂരൂപങ്ങളുമായി ബന്ധപ്പെട്ട ജോഡികളാണ് താഴെയുള്ളത്. അവയില്‍ ശരിയായ ജോഡി ഏത്
i) നദികള്‍ - ഗിരികന്ദരം
ii) ഹിമാനികള്‍ - വെള്ളചാട്ടം
iii) കാറ്റ് - സിങ്ക് ഹോളുകള്‍
iv) ഭൂഗര്‍ഭജലം - ബര്‍ക്കന്‍സ്