Question: കമ്പ്യൂട്ടറിന്റെ CPU വിലെ താല്ക്കാലിക ദ്യുതവേഗസംഭരണ സ്ഥലം അറിയപ്പെടുന്നത്
A. RAM
B. രജിസ്റ്റര്‍
C. ഹാര്‍ഡ് ഡിസ്ക്ക്
D. ROM
Similar Questions
വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കകള്‍ക്കായി ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിതരണം ചെയ്യുന്നതിന് എത്ര സമയം നല്‍കിയിട്ടുണ്ട്.
A. 24 മണിക്കൂര്‍
B. 48 മണിക്കൂര്‍
C. 15 ദിവസം
D. 30 ദിവസം
താഴെ കൊടുത്തിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന്, ഇന്റര്‍നെറ്റിലെ സേവനങ്ങള്‍ അല്ലാത്തതു തിരഞ്ഞെടുക്കുക