Question: ഐ.ടി നിയമത്തിലെ ഈ വ്യവസ്ഥ, പകര്‍പ്പവകാശ നിയമത്തിന് കീഴില്‍ ലഭ്യമായതിലും അപ്പുറമുള്ള കമ്പ്യൂട്ടര്‍ സോഴ്സ് ഡോക്യുമെന്റുകള്‍ (കോഡുകള്‍ ) സംരക്ഷിക്കാനുള്ള ശ്രമമാണ്
A. സെക്ഷന്‍ 43
B. സെക്ഷന്‍ 65
C. സെക്ഷന്‍ 66
D. സെക്ഷന്‍ 70
A. സംഭരിച്ച ഡേറ്റാ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനും വേണ്ട സമയം
B. നഷ്ടപ്പെട്ടുപോയ ഡേറ്റ കണ്ടെത്തുന്നതിനുള്ള സമയം
C. ഒരു നിശ്ചിതസ്ഥാനത്ത് സംഭരിച്ച ഡേറ്റ ഡിലീറ്റ് ചെയ്യാന്‍ വേണ്ട സമയം
D. ഇതൊന്നുമല്ല
A. റെൺസോംവെയര്
B. സലാമി ആക്രമണം
C. വെബ് ജാക്കിംഗ്
D. വൈറസ്