Question: Print സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് ഒന്നിലധികം സ്ട്രിങ്ങുകള്‍ ഒന്നിച്ച് പ്രദര്‍ശിപ്പിക്കുമ്പോഴും ഉദ്ധരണിയിലുള്ള സ്ട്രിങുകളും ചരങ്ങളും ഏതു ചിഹ്നമിട്ടാണ് വേര്‍തിരിക്കേണ്ടത് ?
A. ,
B. <>
C. *
D. ÷
Similar Questions
ഏതെങ്കിലും ഒരു ഡിജിറ്റല്‍ ആസ്തിയോ വിവരമോ ചോര്‍ത്തുന്നത് ഐ.ടി ആക്ടിന്റെ ഏത് സെക്ഷനിലാണ് സൈബര്‍ കുറ്റകൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്
A. 65
B. 65 D
C. 67
D. 70
ഫ്ലാഷ് മെമ്മറി ഏത് കംപ്യൂട്ടര്‍ മെമ്മറിയില്‍പ്പെടുന്നു ?