Question: കമ്പ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി ?
A. ബിറ്റ്
B. നിബ്ബിൾ
C. ബൈറ്റ്
D. കിലോബൈറ്റ്
Similar Questions
താഴെ പറയുന്നവയില്‍ പോയിന്റിംഗ് ഉപകരണം അല്ലാത്തത് ഏത്
A. മൗസ്
B. ടച്ച് സ്ക്രീന്‍
C. ബാര്‍കോഡ് റീഡര്‍
D. ജോയ് സ്റ്റിക്ക്
വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കകള്‍ക്കായി ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിതരണം ചെയ്യുന്നതിന് എത്ര സമയം നല്‍കിയിട്ടുണ്ട്.