Question: കമ്പ്യൂട്ടര്‍ ഉറവിടങ്ങള്‍ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി വഞ്ചിക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് ഐ.ടി ആക്ട് 2000 ലെ ഏതു വകുപ്പാണ് കൈകാര്യം ചെയ്യുന്നത്
A. വകുപ്പ് 66 ഡി
B. വകുപ്പ് 66 സി
C. വകുപ്പ് 66 ബി
D. വകുപ്പ് 66 F
Similar Questions
താഴെ പറയുന്നവയില്‍ വെബ്ബ് ബ്രൗസര്‍ അല്ലാത്തത് ഏത്
A. ഓപ്പറ
B. മൈക്രോസോഫ്റ്റ് എഡ്ജ്
C. ആപ്പിള്‍ സഫാരി
D. ഡ്രീം വീവര്‍
താഴെ പറയുന്നവയില്‍ HTML ടാഗ് ആണ് ഡ്രോപ്പ് ഡൗൺ ലിസ്റ്റ് ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നത്