Question: കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ ഇനിഷ്യേറ്റീവിന് കീഴില്‍ 2020 ല്‍ നടത്തിയ വീഡിയോ കോൺഫറന്‍സിംഗ് സൊല്യൂഷന്‍ ഡെവലപ്പ്മെന്റ് ചലഞ്ചിലെ വിജയിയായ കമ്പനി
A. ടെക്ജെന്‍ഷ്യ
B. ടെക് മഹീന്ദ്ര
C. ഐ.ബി.എസ്
D. സൂം
Similar Questions
കമ്പ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി ?
A. ബിറ്റ്
B. നിബ്ബിൾ
C. ബൈറ്റ്
D. കിലോബൈറ്റ്
വിവിധ രാജ്യങ്ങളുടെ ഇന്റര്‍നെറ്റ് ഡൊമെയ്ന്‍ നാമങ്ങള്‍ താഴെ കൊടുക്കുന്നു. തെറ്റായ ജോടി ഏതാണ് ?