Question: IT ആക്ടിന്റെ ഏത് വകുപ്പ് പ്രാകാരമാണ് ഇന്ത്യയില്‍ ടിക്ടോക് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്
A. 69 A
B. 66
C. 69 A
D. 65
Similar Questions
കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ ഇനിഷ്യേറ്റീവിന് കീഴില്‍ 2020 ല്‍ നടത്തിയ വീഡിയോ കോൺഫറന്‍സിംഗ് സൊല്യൂഷന് ഡെവലപ്പ്മെന്റ് ചലഞ്ചിലെ വിജയിയായ കമ്പനി
A. ടെക്ജെന്‍ഷ്യ
B. ടെക് മഹീന്ദ്ര
C. ഐ.ബി.എസ്
D. സൂം
റാന്‍സംവെയറിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതാണ് ശരി
i) റാന്‍സംവെയര്‍ എന്നത് സ്വയം ആവര്‍ത്തിക്കുന്ന ഒരു വൈറസാണ്.
ii) സാധാരണയായി ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യുന്നതിലൂടെ ആക്രമണകാരി കമ്പ്യൂട്ടറിലേക്ക് ആക്സസ് നേടുകയും ഉപയോക്താവിനെ ആക്സസ് ചെയ്യുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്ന തരത്തിലുള്ള സൈബര്‍ കുറ്റകൃത്യം
iii) ഡാറ്റയിലേക്ക് ലഭിക്കുന്നതിന് പണം നല്കാന് അക്രമണകാരി ഇരയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു.