Question: സ്വകാര്യതയുടെ ലംഘനവുമായി ബന്ധപ്പെട്ട ഐ.ടി.ആക്ട് 2000 ലെ സെക്ഷന്‍
A. 66 B
B. 66 D
C. 66 E
D. 66 F
Similar Questions
താഴെ പറയുന്നവയില്‍ വെബ്ബ് ബ്രൗസര്‍ അല്ലാത്തത് ഏത്
A. ഓപ്പറ
B. മൈക്രോസോഫ്റ്റ് എഡ്ജ്
C. ആപ്പിള്‍ സഫാരി
D. ഡ്രീം വീവര്‍
ആക്രമണകാരികള്‍ ഒരു വെബ്സൈറ്റിന്റെ ഒരു ക്ലോൺ ഉണ്ടാക്കുകയും ഇരയ്ക്ക് ക്ഷുദ്രകരമായ ലിങ്ക് അയക്കുകയും ഇരകളില്‍ നിന്ന് കാര്‍ഡ് നമ്പറുകള്‍, ഉപയോക്തൃനാമങ്ങള്‍, പാസ്വേഡുകള്‍ മുതലാവയവ പോലുള്ള സെന്‍സിറ്റീവ് ഡാറ്റ എക്സ്ട്രാക്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിപുലമായ ഫിഷിംഗ് സാങ്കേതികതയാണ്