Question: സ്വകാര്യതയുടെ ലംഘനവുമായി ബന്ധപ്പെട്ട ഐ.ടി.ആക്ട് 2000 ലെ സെക്ഷന്‍
A. 66 B
B. 66 D
C. 66 E
D. 66 F
Similar Questions
താഴെ പറയുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക
1) കമ്പ്യൂട്ടര്‍ മൗസിന്റെ വേഗത അളക്കുന്ന യൂണിറ്റ് മിക്കീസ് / സെക്കന്റ് ആണ്
2) ചെക്കുകള്‍ പ്രോസസ്സ് ചെയ്യാന്‍ ബാങ്കുകളില്‍ ഉപയോഗിക്കുന്ന സംവിധാനമാണ് OCR
3) OMR ഒരു ഇന്‍പുട്ട് ഉപകരണമാണ്
4) പ്രിന്ററിന്റെ വേഗത സൂചിപ്പിക്കുന്നത് പേജസ് പെര്‍ അവറിലാണ്
A. 1, 2 മാത്രം ശരി
B. 1, 2, 3 ശരി
C. 1, 3 മാത്രം ശരി
D. ഒന്നും ശരിയല്ല
ഒരു മുറിക്കുള്ളിലെ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനമാണ്