Question: പാസ്വേഡ് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയ അതീവ സുരക്ഷാ വ്യക്തിഗത വിവരങ്ങള്‍ വ്യാജ മാര്‍ഗ്ഗങ്ങളിലൂടെ വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് ചോര്‍ത്തിയെടുക്കുന്ന ഒരു തരം തട്ടിപ്പ്
A. ഫിഷിങ്
B. സ്ക്വാട്ടിങ്
C. ക്രാക്കിങ്
D. ടെറ്റിസം
Similar Questions
കമ്പ്യൂട്ടറിന്റെ സെന്‍ട്രല്‍ പ്രോസസ്സിംഗ് യൂണിറ്റ് വേഗത്തിലുള്ള പ്രോസസ്സിംഗിനായി പതിവായി ഉപയോഗിക്കുന്ന നിര്‍ദ്ദേശങ്ങളും ഡാറ്റയും താല്‍ക്കാലികമായി സംഭരിക്കുന്ന സപ്ലിമെന്റല്‍ മെമ്മറി സിസ്റ്റം
A. റാം
B. ഹാര്‍ഡ് ഡിസ്ക് ഡ്രൈവ്
C. കാഷെ മെമ്മറി
D. ഫ്ലാഷ് മെമ്മറി
ഒരു ഹാക്കര്‍ ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്കും അക്കൗണ്ടുകളിലേക്കും പ്രവേശനം നേടുന്നതിന് ക്ഷുദ്രകരമായ ലിങ്കുകള്‍ അയക്കുന്ന സൈബര്‍ കുറ്റകൃത്യത്തെ -------------- എന്ന് വിളിക്കുന്നു