താഴെ കൊടുത്തിട്ടുള്ള കാലഘട്ടമനുസരിച്ച് ആരോഹണ ക്രമത്തില് തരംതിരിക്കുക
1) കേരളത്തില് ആദ്യമായി ഐ.ടി നയം കൊണ്ടുവന്നു.
2) Twitter സ്ഥാപിതമായി
3) ഇന്ത്യയില് സൈബര് നിയമം ഭേദഗതി ചെയ്തു
4) ടെക്നോപാര്ക്ക് നിലവില് വന്നു.
A. 1 - 2- 3 - 4
B. 1 - 3- 4 - 2
C. 4 - 1 - 2 - 3
D. 4 - 3 - 1 - 2
ഇ- ഗവേണന്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്
A. ഗവൺമെന്റ് ഓഫീസുകളില് ഇലക്ട്രോണിക് ഉപകരണങ്ങള് സ്ഥാപിക്കുന്നത്
B. ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം
C. മന്ത്രിമാര് ആശയവിനിമയത്തിന് ഇ -മെയില് ഉപയോഗിക്കുന്നത്
D. തെരഞ്ഞെടുപ്പില് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ഉപയോഗിക്കുന്നത്