വ്യത്യസ്ത പ്രോട്ടോക്കോളുകള് ഉപയോഗിക്കുന്ന രണ്ട് കമ്പ്യൂട്ടര് നെറ്റ്വര്ക്കുകളെ ബന്ധിപ്പിക്കാന് ഉപയോഗിക്കുന്ന നെറ്റ് വര്ക്ക് ഉപകരണം ഏതാണ്
A. റൂട്ടര്
B. ഗേറ്റ്വേ
C. ബ്രിഡ്ജ്
D. മുകളില് പറഞ്ഞവ ഒന്നുമല്ല
പാസ്വേഡ് വിവരങ്ങള്, ക്രെഡിറ്റ് കാര്ഡ് വിവരങ്ങള് തുടങ്ങിയ അതീവ സുരക്ഷാ വ്യക്തിഗത വിവരങ്ങള് വ്യാജ മാര്ഗ്ഗങ്ങളിലൂടെ വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് ചോര്ത്തിയെടുക്കുന്ന ഒരു തരം തട്ടിപ്പ്