Question: കമ്പ്യൂട്ടറില് ഉപയോഗിക്കുന്ന ഏറ്റവംു വേഗതയേറിയ മെമ്മറി
A. റാന്ഡം ആക്സസ് മെമ്മറി
B. ക്യാഷ് മെമ്മറി
C. മെമ്മറി രജിസ്റ്റര്
D. റീഡ് ഒൺലി മെമ്മറി
Similar Questions
കമ്പ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി ?
A. ബിറ്റ്
B. നിബ്ബിൾ
C. ബൈറ്റ്
D. കിലോബൈറ്റ്
ഒരു ഹാക്കര് ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്കും അക്കൗണ്ടുകളിലേക്കും പ്രവേശനം നേടുന്നതിന് ക്ഷുദ്രകരമായ ലിങ്കുകള് അയക്കുന്ന സൈബര് കുറ്റകൃത്യത്തെ -------------- എന്ന് വിളിക്കുന്നു