Question: താഴെ പറയുന്നവയില്‍ കമ്പ്യൂട്ടറിലെ പ്രോസസ്സറിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മെമ്മറ ഏത്
A. ക്യാഷെ മെമ്മറി
B. RAM
C. DVD
D. ഹാര്‍ഡ് ഡിസ്ക്
Similar Questions
കമ്പ്യൂട്ടറിന്റെ സെന്ട്രല് പ്രോസസ്സിംഗ് യൂണിറ്റ് വേഗത്തിലുള്ള പ്രോസസ്സിംഗിനായി പതിവായി ഉപയോഗിക്കുന്ന നിര്ദ്ദേശങ്ങളും ഡാറ്റയും താല്ക്കാലികമായി സംഭരിക്കുന്ന സപ്ലിമെന്റല് മെമ്മറി സിസ്റ്റം