Question: ഉപകരണങ്ങള്‍ പരസ്പരം ബന്ധിപ്പിക്കാത്തതും ഹബ് ഒരു കേന്ദ്ര കൺട്രോളറായി പ്രവര്‍ത്തിക്കുന്നതുമായ നെറ്റ് വര്‍ക്ക് ടോപ്പോളജി ആണ്
A. മെഷ്
B. സ്റ്റാര്‍
C. റിംഗ്
D. ട്രീ
Similar Questions
ഫ്ലോ ചാര്‍ട്ട് ഒരു തരം ---------------------- ആണ്.
A. ഒരു ഡൈമന്‍ഷനല്‍ ഗ്രാഫിക്സ്
B. ദ്വിമാന ഗ്രാഫിക്സ്
C. ത്രിമാന ഗ്രാഫിക്സ്
D. ഇവയൊന്നുമല്ല
പാസ്വേഡ് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയ അതീവ സുരക്ഷാ വ്യക്തിഗത വിവരങ്ങള്‍ വ്യാജ മാര്‍ഗ്ഗങ്ങളിലൂടെ വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് ചോര്‍ത്തിയെടുക്കുന്ന ഒരു തരം തട്ടിപ്പ്