Question: ഒരു നെറ്റ് വര്‍ക്കിലുള്ള ഉപകരണങ്ങളുടെ അകലത്തെ അടിസ്ഥാനപ്പെടുത്തികൊണ്ട്, ഏറ്റവും ചെറിയ നെറ്റ് വര്‍ക്കിനെ പറയുന്ന പേര്
A. ലാന്‍
B. വാന്‍
C. മാന്‍
D. പാന്‍
Similar Questions
ഒരു ഹാക്കര്‍ ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്കും അക്കൗണ്ടുകളിലേക്കും പ്രവേശനം നേടുന്നതിന് ക്ഷുദ്രകരമായ ലിങ്കുകള്‍ അയക്കുന്ന സൈബര്‍ കുറ്റകൃത്യത്തെ -------------- എന്ന് വിളിക്കുന്നു
A. ഐഡന്റിറ്റി തെഫ്റ്റ്
B. റാന്‍സംവേര്‍
C. സ്പൂഫിംഗ്
D. ഫിഷിംഗ്
ഒരു Internet അഡ്രസ്സിനെ _____________ എന്ന് വിളിക്കുന്നു