Question: താഴെ പറയുന്നവയില്‍ കമ്പ്യൂട്ടറിലേക്ക് ഡാറ്റ ഇന്‍പുട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണേം
A. പ്ലോറ്റെര്‍
B. പ്രിന്റര്‍
C. ഫ്ലാഷ് മെമ്മറി
D. ബയോ - മെട്രിക് സെന്‍സര്‍
Similar Questions
ജോയിന്റ് അക്കാദമിക് നെറ്റ് വര്‍ക്കിലേക്ക് അനധികൃത ആക്സസ് നേടിയ പ്രതി, അംഗീകൃത ഉപയോക്താക്കള്‍ക്ക് പ്രവേശനം നിക്ഷേധിക്കുന്നതിനായി ഫയലുകള്‍ ഇല്ലാതാക്കുകയും ചേര്‍ക്കുകയും പാസ്വേഡുകള്‍ മാറ്റുകയും ചെയ്തു. ഐ.ടി ആക്ട് പ്രകാരം പ്രതി ചെയ്ത കുറ്റം ഏതു വകുപ്പിന് കീഴിലാണ്
A. സെക്ഷന്‍ 63
B. സെക്ഷന്‍ 72
C. സെക്ഷന്‍ 66
D. സെക്ഷന്‍ 74
ഒരു പ്രോഗ്രാമിംഗ് ഭാഷയില്‍ പ്രഖ്യാപന പ്രസ്താവനകള്‍ ഉപയോഗിക്കുന്നത് എന്തിനാണ്
A. ഒരു വേരിയബിളിലേക്ക് വില നല്‍കുന്നതിന്
B. മെമ്മറിയില്‍ ഡാറ്റ സംഭരിക്കുന്നതിന്
C. വേരിയബിളിന്റെ വില ഉപഭോക്താവിനോട് പ്രഖ്യാപിക്കുന്നതിന്
D. ഉപഭോക്തൃ നിര്‍വ്വചിത വാക്കുകള്‍ നിര്‍വ്വചിക്കുന്നതിന്