കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ ഇനിഷ്യേറ്റീവിന് കീഴില്‍ 2020 ല്‍ നടത്തിയ വീഡിയോ കോൺഫറന്‍സിംഗ് സൊല്യൂഷന്‍ ഡെവലപ്പ്മെന്റ് ചലഞ്ചിലെ വിജയിയായ കമ്പനി
A. ടെക്ജെന്‍ഷ്യ
B. ടെക് മഹീന്ദ്ര
C. ഐ.ബി.എസ്
D. സൂം
ഉപകരണങ്ങള്‍ പരസ്പരം ബന്ധിപ്പിക്കാത്തതും ഹബ് ഒരു കേന്ദ്ര കൺട്രോളറായി പ്രവര്‍ത്തിക്കുന്നതുമായ നെറ്റ് വര്‍ക്ക് ടോപ്പോളജി ആണ്