Question: IT ആക്ട് 2000 ലെ സെക്ഷന്‍ 48 സൂചിപ്പിക്കുന്നത്
A. ഇലക്ട്രോണിക് സിഗ്നേച്ചറിന്റെ നിയമപരമായ അംഗീകാരം
B. ഡാറ്റ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നതിനുള്ള നഷ്ട പരിഹാരം
C. അപ്പലേറ്റ് ട്രൈബ്യൂണല്‍
D. ഇലക്ട്രോണിക് റെക്കോര്‍ഡുകളുടെ പ്രമാണീകരണം
Similar Questions
കമ്പ്യൂട്ടറിന്റെ സെന്‍ട്രല്‍ പ്രോസസ്സിംഗ് യൂണിറ്റ് വേഗത്തിലുള്ള പ്രോസസ്സിംഗിനായി പതിവായി ഉപയോഗിക്കുന്ന നിര്‍ദ്ദേശങ്ങളും ഡാറ്റയും താല്‍ക്കാലികമായി സംഭരിക്കുന്ന സപ്ലിമെന്റല്‍ മെമ്മറി സിസ്റ്റം