Question: ആമസോൺ കിന്‍ഡില്‍ പോലെയുള്ള ഇ - ബുക്ക് റീഡര്‍മാര്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യാണ്
A. ഇ. ബുക്ക്
B. ഇ - ബോര്‍ഡ്
C. ഇ - ഇങ്ക്
D. ഇ - പാനല്‍
Similar Questions
ജോയിന്റ് അക്കാദമിക് നെറ്റ് വര്‍ക്കിലേക്ക് അനധികൃത ആക്സസ് നേടിയ പ്രതി, അംഗീകൃത ഉപയോക്താക്കള്‍ക്ക് പ്രവേശനം നിക്ഷേധിക്കുന്നതിനായി ഫയലുകള്‍ ഇല്ലാതാക്കുകയും ചേര്‍ക്കുകയും പാസ്വേഡുകള്‍ മാറ്റുകയും ചെയ്തു. ഐ.ടി ആക്ട് പ്രകാരം പ്രതി ചെയ്ത കുറ്റം ഏതു വകുപ്പിന് കീഴിലാണ്
A. സെക്ഷന്‍ 63
B. സെക്ഷന്‍ 72
C. സെക്ഷന്‍ 66
D. സെക്ഷന്‍ 74
---------------- ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനമല്ല