Question: താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതൊക്കെയാണ് ശരി
i) ഡിജിറ്റൈസര്‍ ഒരു ഇന്‍പുട്ട് ഉപകരണമാണ്
ii) പ്ലോട്ടര്‍ ഒരു ഔട്ട്പുട്ട് ഉപകരണമാണ്.
iii) ജോയിസ്റ്റിക്ക് ഒരു ഇന്‍പുട്ട് ഉപകരണമല്ല
A. i മാത്രം
B. i and ii
C. i, ii and iii
D. ii and iii
Similar Questions
ഇമ്പാക്ട് പ്രിന്റര്‍ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു
A. ഇന്ക്ജെറ്റര് പ്രിന്റര്‍
B. ലേസര്‍ പ്രിന്റര്‍
C. പ്ലോട്ടര്‍
D. ഡോട്ട് മാട്രിക്സ് പ്രിന്റര്‍
IT Act Section 66 A താഴെ പറയുന്നവയില്‍ ഏത് സൈബര്‍ കുറ്റകൃത്യങ്ങളെ ശിക്ഷ നിര്‍ദ്ദേശിക്കുന്നു
A. ഓൺലൈന്‍ സാമ്പത്തിക തട്ടിപ്പ്
B. വ്യാജ സോഫ്റ്റ് വെയറിന്റെ ഉപയോഗം
C. വെബ്സൈറ്റ് ഹാക്ക് ചെയ്യല്‍
D. തെറ്റായതും കുറ്റകരവുമായ വിവരങ്ങള്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്