Question: ജോയിന്റ് അക്കാദമിക് നെറ്റ് വര്‍ക്കിലേക്ക് അനധികൃത ആക്സസ് നേടിയ പ്രതി, അംഗീകൃത ഉപയോക്താക്കള്‍ക്ക് പ്രവേശനം നിക്ഷേധിക്കുന്നതിനായി ഫയലുകള്‍ ഇല്ലാതാക്കുകയും ചേര്‍ക്കുകയും പാസ്വേഡുകള്‍ മാറ്റുകയും ചെയ്തു. ഐ.ടി ആക്ട് പ്രകാരം പ്രതി ചെയ്ത കുറ്റം ഏതു വകുപ്പിന് കീഴിലാണ്
A. സെക്ഷന്‍ 63
B. സെക്ഷന്‍ 72
C. സെക്ഷന്‍ 66
D. സെക്ഷന്‍ 74