Question: സാധാരണ ടെക്സ്റ്റ് കൂടാതെ മറ്റ് ഡോക്യുമെന്റിലേക്കുള്ള ലിങ്കുകള്‍ അടങ്ങിയ ഒരു ഡോക്യുമെന്റിനെ -------------------- എന്ന് വിളിക്കുന്നു
A. ഹൈപ്പര്‍ടെക്സ്റ്റ്
B. HTML
C. ഹോം പേജ്
D. ഇതൊന്നുമല്ല
Similar Questions
Print സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് ഒന്നിലധികം സ്ട്രിങ്ങുകള്‍ ഒന്നിച്ച് പ്രദര്‍ശിപ്പിക്കുമ്പോഴും ഉദ്ധരണിയിലുള്ള സ്ട്രിങുകളും ചരങ്ങളും ഏതു ചിഹ്നമിട്ടാണ് വേര്‍തിരിക്കേണ്ടത് ?
A. ,
B. <>
C. *
D. ÷
താഴെ പറയുന്നവയില്‍ ഏതാണ് Non Preemptive ഷെഡ്യൂളിന്റെ ഒരു ഉദാഹരണം
A. ആദ്യം വരുന്നവര്‍ക്ക് ആദ്യം സേവനം നല്കുക
B. റൗണ്ട് റോബിന്‍
C. അവസാനത്തേത് ആദ്യം (ലാസ്റ്റ് ഇന്‍ ഫസ്റ്റ് ഔട്ട്)