Question: 2008 ലെ ഐ.ടി ആക്റ്റ് 66 എ വകുപ്പ് ---------------------- മായി ബന്ധപ്പെട്ടിരിക്കുന്നു
A. ആക്ഷേപകരമായ സന്ദേശങ്ങള്‍ അയയ്ക്കുക
B. കമ്പ്യൂട്ടര്‍ സിസ്സറ്റം ഹാക്കിംഗ്
C. രേഖകള്‍ സൂക്ഷിക്കുന്നതിലെ പരാജയം
D. മറ്റൊരാളുടെ പാസ്വേഡ് ഉപയോഗിക്കുക
Similar Questions
കമ്പ്യൂട്ടറിന്റെ സെന്‍ട്രല്‍ പ്രോസസ്സിംഗ് യൂണിറ്റ് വേഗത്തിലുള്ള പ്രോസസ്സിംഗിനായി പതിവായി ഉപയോഗിക്കുന്ന നിര്‍ദ്ദേശങ്ങളും ഡാറ്റയും താല്‍ക്കാലികമായി സംഭരിക്കുന്ന സപ്ലിമെന്റല്‍ മെമ്മറി സിസ്റ്റം
A. റാം
B. ഹാര്‍ഡ് ഡിസ്ക് ഡ്രൈവ്
C. കാഷെ മെമ്മറി
D. ഫ്ലാഷ് മെമ്മറി
In internet, private address are never routed between carries. The usage of private address is specified as