Question: അക്സസ് സമയം ---------------- നെ സൂചിപ്പിക്കുന്നു
A. സംഭരിച്ച ഡേറ്റാ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനും വേണ്ട സമയം
B. നഷ്ടപ്പെട്ടുപോയ ഡേറ്റ കണ്ടെത്തുന്നതിനുള്ള സമയം
C. ഒരു നിശ്ചിതസ്ഥാനത്ത് സംഭരിച്ച ഡേറ്റ ഡിലീറ്റ് ചെയ്യാന്‍ വേണ്ട സമയം
D. ഇതൊന്നുമല്ല