Question: കേരളത്തില്‍ ആദ്യമായി 4 ജി നിലവില്‍ വന്ന നഗരം
A. തിരുവനന്തപുരം
B. കൊച്ചി
C. പാലക്കാട്
D. കോഴിക്കോട്
Similar Questions
ഉപകരണങ്ങള്‍ പരസ്പരം ബന്ധിപ്പിക്കാത്തതും ഹബ് ഒരു കേന്ദ്ര കൺട്രോളറായി പ്രവര്‍ത്തിക്കുന്നതുമായ നെറ്റ് വര്‍ക്ക് ടോപ്പോളജി ആണ്
A. മെഷ്
B. സ്റ്റാര്‍
C. റിംഗ്
D. ട്രീ
റാന്‍സംവെയറിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതാണ് ശരി
i) റാന്‍സംവെയര്‍ എന്നത് സ്വയം ആവര്‍ത്തിക്കുന്ന ഒരു വൈറസാണ്.
ii) സാധാരണയായി ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യുന്നതിലൂടെ ആക്രമണകാരി കമ്പ്യൂട്ടറിലേക്ക് ആക്സസ് നേടുകയും ഉപയോക്താവിനെ ആക്സസ് ചെയ്യുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്ന തരത്തിലുള്ള സൈബര്‍ കുറ്റകൃത്യം
iii) ഡാറ്റയിലേക്ക് ലഭിക്കുന്നതിന് പണം നല്‍കാന്‍ അക്രമണകാരി ഇരയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു.