Question: IT Act Section 66 A താഴെ പറയുന്നവയില്‍ ഏത് സൈബര്‍ കുറ്റകൃത്യങ്ങളെ ശിക്ഷ നിര്‍ദ്ദേശിക്കുന്നു
A. ഓൺലൈന്‍ സാമ്പത്തിക തട്ടിപ്പ്
B. വ്യാജ സോഫ്റ്റ് വെയറിന്റെ ഉപയോഗം
C. വെബ്സൈറ്റ് ഹാക്ക് ചെയ്യല്‍
D. തെറ്റായതും കുറ്റകരവുമായ വിവരങ്ങള്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്