Question: കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സിസ്റ്റം സോഫ്റ്റ്വെയര്‍ ആണ്
A. ലാംഗ്വേജ് പ്രോസസ്സര്‍
B. പ്രോഗ്രാമിംഗ് ലാംഗ്വേജ്
C. ഓപ്പറേറ്റിംഗ് സിസ്റ്റം
D. കസ്റ്റമൈസ്ഡ് സോഫ്റ്റ് വെയര്‍