Question: ഉബുണ്ടു 24.04. LTS --------------- എന്നാണ് അറിയപ്പെടുന്നത്
A. ജാമ്മി ജെല്ലിഫിഷ്
B. കൈനറ്റിക് കുഡു
C. നോബിൾ നമ്പാറ്റ്
D. ബയോണിക് ബീവര്‍
Similar Questions
താഴെ കൊടുത്തിട്ടുള്ള കാലഘട്ടമനുസരിച്ച് ആരോഹണ ക്രമത്തില്‍ തരംതിരിക്കുക
1) കേരളത്തില്‍ ആദ്യമായി ഐ.ടി നയം കൊണ്ടുവന്നു.
2) Twitter സ്ഥാപിതമായി
3) ഇന്ത്യയില്‍ സൈബര്‍ നിയമം ഭേദഗതി ചെയ്തു
4) ടെക്നോപാര്‍ക്ക് നിലവില്‍ വന്നു.