Question: ഐ.ടി നിയമത്തിലെ ഏതു വകുപ്പാണ് സൈബര്ർ ഭീകരതയെ കുറിച്ച് പ്രതിപാദിക്കുന്നത്
A. വകുപ്പ് 66 b
B. വകുപ്പ് 66 c
C. വകുപ്പ് 66 F
D. വകുപ്പ് 66 A
Similar Questions
ഒരു പ്രോഗ്രാം സമര്‍പ്പിക്കുന്നതിനും അത് പൂര്‍ത്തിയാക്കുന്നതിനും CPU എടുക്കുന്ന സമയമാണ്
A. വെയിറ്റിംഗ് സമയം
B. സീക്ക് സമയം
C. ലേറ്റന്‍സി സമയം
D. ടേൺ എറൗണ്ട് സമയം
വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കകള്‍ക്കായി ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിതരണം ചെയ്യുന്നതിന് എത്ര സമയം നല്‍കിയിട്ടുണ്ട്.