Question: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള, സേവന വിവരങ്ങള്‍ ഉള്‍പ്പെടുന്ന ആപ്ലിക്കേഷന്‍ ആണ്
A. സഞ്ചയ
B. സേവന
C. സ്പാര്‍ക്ക്
D. സമഗ്ര
Similar Questions
താഴെ കൊടുത്തിട്ടുള്ള കാലഘട്ടമനുസരിച്ച് ആരോഹണ ക്രമത്തില്‍ തരംതിരിക്കുക
1) കേരളത്തില്‍ ആദ്യമായി ഐ.ടി നയം കൊണ്ടുവന്നു.
2) Twitter സ്ഥാപിതമായി
3) ഇന്ത്യയില്‍ സൈബര്‍ നിയമം ഭേദഗതി ചെയ്തു
4) ടെക്നോപാര്‍ക്ക് നിലവില്‍ വന്നു.
A. 1 - 2- 3 - 4
B. 1 - 3- 4 - 2
C. 4 - 1 - 2 - 3
D. 4 - 3 - 1 - 2
Which of the following is not associated with Virtual Memory ?