Question: താഴെ പറയുന്നവയില്‍ HTML ടാഗ് ആണ് ഡ്രോപ്പ് ഡൗൺ ലിസ്റ്റ് ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നത്
A. <INPUT>tag
B. <SELECT>tag
C. <LI>tag
D. <DL>tag
Similar Questions
Print സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് ഒന്നിലധികം സ്ട്രിങ്ങുകള്‍ ഒന്നിച്ച് പ്രദര്‍ശിപ്പിക്കുമ്പോഴും ഉദ്ധരണിയിലുള്ള സ്ട്രിങുകളും ചരങ്ങളും ഏതു ചിഹ്നമിട്ടാണ് വേര്‍തിരിക്കേണ്ടത് ?
A. ,
B. <>
C. *
D. ÷
ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്ന് സ്ഥാപിച്ച ഏറ്റവംു ജനപ്രിയമായ സെര്‍ച്ച് എഞ്ചിനുകളില്‍ ഒന്ന്