Question: അധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് സംവാദിക്കാനും സ്വകാര്യത ഉറപ്പാക്കാനും പൊതു വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം
A. ആര്‍.സ്യൂട്ട്
B. ജി.സ്യൂട്ട്
C. ഫസ്റ്റ്ബെല്‍.1
D. ഫസ്റ്റ് ബെല്‍.2
Similar Questions
ഒരു നെറ്റ് വര്‍ക്കിലുള്ള ഉപകരണങ്ങളുടെ അകലത്തെ അടിസ്ഥാനപ്പെടുത്തികൊണ്ട്, ഏറ്റവും ചെറിയ നെറ്റ് വര്‍ക്കിനെ പറയുന്ന പേര്
A. ലാന്
B. വാന്‍
C. മാന്‍
D. പാന്‍
ഒരു മുറിക്കുള്ളിലെ കമ്പ്യൂട്ടറുകളെ പര്സ്പരം ബന്ധിപ്പിക്കുന്ന സംവിധാനമാണ്