Question: ഉപകരണങ്ങള്‍ പരസ്പരം ബന്ധിപ്പിക്കാത്തതും ഹബ് ഒരു കേന്ദ്ര കൺട്രോളറായി പ്രവര്‍ത്തിക്കുന്നതുമായ നെറ്റ് വര്‍ക്ക് ടോപ്പോളജി ആണ്
A. മെഷ്
B. സ്റ്റാര്‍
C. റിംഗ്
D. ട്രീ
Similar Questions
FIFO ഷെഡ്യൂളിംഗ് എന്നാല്‍ എന്താണ്
A. ഫെയര്‍ - ഷെയര്‍ ഷെഡ്യൂളിംഗ്
B. നോൺ - പ്രീ എംപ്റ്റീവ് ഷെഡ്യൂളിഗ്
C. ഡെഡ്ലൈന്‍ ഷെഡ്യൂളിഗ്
D. പ്രീ എംപ്റ്റീവ് ഷെഡ്യൂളിഗ്
വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കകള്‍ക്കായി ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിതരണം ചെയ്യുന്നതിന് എത്ര സമയം നല്‍കിയിട്ടുണ്ട്.