Question: ---------------- ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനമല്ല
A. മെമ്മറി മാനേജ്മെന്റ്
B. പ്രോസസ്സര്‍ മാനേജ്മെന്റ്
C. ഇന്‍പുട്ട് - ഔട്ട്പുട്ട് മാനേജ്മെന്റ്
D. വിഭവവിഹിതം
Similar Questions
വ്യത്യസ്ത പ്രോട്ടോക്കോളുകള്‍ ഉപയോഗിക്കുന്ന രണ്ട് കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളെ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന നെറ്റ് വര്‍ക്ക് ഉപകരണം ഏതാണ്
A. റൂട്ടര്‍
B. ഗേറ്റ്വേ
C. ബ്രിഡ്ജ്
D. മുകളില്‍ പറഞ്ഞവ ഒന്നുമല്ല
കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ ഇനിഷ്യേറ്റീവിന് കീഴില്‍ 2020 ല്‍ നടത്തിയ വീഡിയോ കോൺഫറന്‍സിംഗ് സൊല്യൂഷന്‍ ഡെവലപ്പ്മെന്റ് ചലഞ്ചിലെ വിജയിയായ കമ്പനി