Question: ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഏത് നിയമത്തിനെതിരായിരുന്നു ജനങ്ങള്‍ ജാലിയന്‍ വാലാബാഗില്‍ പ്രതിഷേധസമരത്തിന് ഒത്തുചേര്‍ന്നത്
A. സൈമൺ നിയമം
B. റൗലത്ത് നിയമം
C. പിറ്റ്സ് ഇന്ത്യാ നിയമം
D. ഇല്‍ബര്‍ട്ട് നിയമം
Similar Questions
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് വ്യവസ്ഥകളില്‍ ഉള്‍പ്പെടാത്തത് ഏതെല്ലാം
i) കേന്ദ്രത്തില്‍ ദ്വിഭരണത്തിന് വ്യവസ്ഥ ചെയ്തു
ii) പൂര്‍ണ്ണസ്വരാജ് പ്രമേയം പാസ്സാക്കി
iii) ഇന്ത്യയ്ക്ക് ഡൊമീനിയന്‍ പദവി അനുവദിച്ചു
iv) ഭരണവിഷയങ്ങളെ ഫെഡറല്‍ ലിസ്റ്റ് പ്രൊവിന്‍ഷ്യല്‍ ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചു
A. ii, iii
B. i, iii
C. i, iv
D. i, ii, iii
2021 ആഗസ്റ്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിച്ച അന്താരാഷ്ട്രഘടകം ഇവയില്‍ ഏതാണ്