Question: താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യശക്തി സഖ്യത്തില്‍ ഉള്‍പ്പെടാത്തവ ഏവ
i) ജപ്പാന്‍
ii) ഇംഗ്ലണ്ട്
iii) ജര്‍മ്മനി
iv) ഫ്രാന്‍സ്
A. i & ii
B. ii & iv
C. i & iii
D. i & iv
Similar Questions
1) ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ
2) ബോസ്റ്റൺ ടീ പാര്‍ട്ടി
3) രക്തരൂക്ഷിത ഞായറാഴ്ച
4) ബോക്സര്‍ കലാപം
ഇവയില്‍ രക്െതരൂക്ഷിത ഞായറാഴ്ച ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
A. റഷ്യന്‍ വിപ്ലവം
B. ഫ്രഞ്ച് വിപ്ലവം
C. അമേരിക്കന്‍ വിപ്ലവം
D. ചൈനീസ് വിപ്ലവം
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി