Question: താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യശക്തി സഖ്യത്തില്‍ ഉള്‍പ്പെടാത്തവ ഏവ
i) ജപ്പാന്‍
ii) ഇംഗ്ലണ്ട്
iii) ജര്‍മ്മനി
iv) ഫ്രാന്‍സ്
A. i & ii
B. ii & iv
C. i & iii
D. i & iv
Similar Questions
ദേശീയ കാഴ്ചപ്പാടോടുകൂടി പത്രങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തി
A. സുരേന്ദ്രനാഥ് ബാനര്‍ജി
B. മിസിസ്സ് ആനി ബസന്റ്
C. മഹാതാമാഗാന്ധി
D. രാജാറാം മോഹന്‍ റായ്
താഴെപ്പറയുന്നവരില്‍ ഏത് വൈസ്രോയിയാണ് ഇല്‍ബര്‍ട്ട് ബില്‍ വിവാധവുമായി ബന്ധപ്പെട്ടിരിക്കുന്നത്