Question: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറസ്റ്റ് മാനേജ്മെന്റ് എവിടെ സ്ഥിതി ചെയ്യുന്നു
A. ഡറാഡൂൺ
B. ഡല്‍ഹി
C. ഭോപ്പാല്‍
D. മുംബൈ
Similar Questions
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യശക്തി സഖ്യത്തില്‍ ഉള്‍പ്പെടാത്തവ ഏവ
i) ജപ്പാന്‍
ii) ഇംഗ്ലണ്ട്
iii) ജര്‍മ്മനി
iv) ഫ്രാന്‍സ്
A. i & ii
B. ii & iv
C. i & iii
D. i & iv
സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ലാലാഹര്‍ദയാല്‍ ഗദ്ദര്‍ പാര്‍ട്ടി എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത് ഏത് രാജ്യത്ത് വച്ചാണ്